കെആർഎംയു വെബ്സൈറ്റ് ഉദ്ഘാടനം: പാലക്കാട് ജില്ല കമ്മിറ്റി അംഗങ്ങൾക്കുള്ള ഐ.ഡി കാർഡ് വിതരണവും

കെആർഎംയു വെബ്സൈറ്റ് ഉദ്ഘാടനം: പാലക്കാട് ജില്ല കമ്മിറ്റി അംഗങ്ങൾക്കുള്ള ഐ.ഡി കാർഡ് വിതരണവും

പാലക്കാട്‌: കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന അംഗീകൃത ട്രേഡ് യൂണിയൻ സംഘടനയായ കേരള റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേഴ്‌സൺസ് യൂണിയന്റെ പാലക്കാട് ജില്ലാ കമ്മിറ്റി അംഗങ്ങൾക്കുള്ള ഐ.ഡി കാർഡ് കൂറ്റനാട് വെച്ച് നടന്ന ചടങ്ങിൽ...
മാധ്യമ സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കുക: കെആർഎംയു

മാധ്യമ സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കുക: കെആർഎംയു

കണ്ണൂർ: മാധ്യമ സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കാൻ സർക്കാർ ഫലപ്രദമായി ഇടപെടണമെന്ന് കെ.ആർ.എം.യു കണ്ണൂർ ജില്ലാ വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. പഴയങ്ങാടി പ്രസ് ഫോറം ഹാളിൽ നടന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ ഹരികുമാർ...
കെആർഎംയു അംഗങ്ങൾ ഇനി ഇൻഷൂറൻസ് പരിരക്ഷയിൽ; മന്ത്രി അഹമ്മദ് ദേവർ കോവിൽ പ്രഖ്യാപനം നടത്തി

കെആർഎംയു അംഗങ്ങൾ ഇനി ഇൻഷൂറൻസ് പരിരക്ഷയിൽ; മന്ത്രി അഹമ്മദ് ദേവർ കോവിൽ പ്രഖ്യാപനം നടത്തി

കാഞ്ഞങ്ങാട്‌: ഏറെ വെല്ലുവിളികൾ നേരിട്ട് മാധ്യമ പ്രവർത്തനം നടത്തുന്നകേരളാ റിപ്പോർട്ടേഴ്‌സ്‌ ആന്റ്‌ മീഡിയാ പേഴ്‌സൺസ് യൂണിയൻ(കെ ആർ എം യു) അംഗങ്ങൾക്കായി ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന 10 ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസ്‌ പദ്ധതിയുടെ ജില്ലാ തല പ്രഖ്യാപനവും അംഗങ്ങൾക്കുള്ള...